---
title: "മദ്രസ ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി."
english_title: "Madrasa inauguration and entrance ceremony was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/42377/Madrasa inauguration and entrance ceremony was held."
published_at: "2022-05-12T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d0e82963b0_IMG_20220512_190353.jpg"
keywords: []
---

# മദ്രസ ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി.

> **Lead Summary:**  **പാനൂർ** : കണ്ണങ്കോട് സിറാജുൽ ഉലൂം ഹയർ സെക്കന്ററി മദ്രസയുടെ പുതുക്കിപണിത എ ബ്ലോക്കിന്റെ ഉദ്ഘാടനവും പ്രവേശനോത്സവും സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്ല്യാർ നിർവഹിച്ചു. ടി.ടി.കുഞ്ഞമ്മത് ഹാജി അധ്യക്ഷനായി. കെ.ടി. അഹമ്മദ് ഫൈസി, വി.ടി.അബ്ദുൽ ഖാദർ മുസ്ല്യാർ, ഉസ്മാൻ സഖാഫി, തയ്യുള്ളതിൽ കുഞ്ഞമ്മത് ഹാജി, അബ്ദുല്ല പൂതങ്കോട് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും മധുരവും വിതരണം നടത്തി. പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ നഹ് യാൻ , നിസാൽ എന്നിവരെ അനുമോദിച്ചു.

## Article Content

 **പാനൂർ** : കണ്ണങ്കോട് സിറാജുൽ ഉലൂം ഹയർ സെക്കന്ററി മദ്രസയുടെ പുതുക്കിപണിത എ ബ്ലോക്കിന്റെ ഉദ്ഘാടനവും പ്രവേശനോത്സവും സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്ല്യാർ നിർവഹിച്ചു. ടി.ടി.കുഞ്ഞമ്മത് ഹാജി അധ്യക്ഷനായി. കെ.ടി. അഹമ്മദ് ഫൈസി, വി.ടി.അബ്ദുൽ ഖാദർ മുസ്ല്യാർ, ഉസ്മാൻ സഖാഫി, തയ്യുള്ളതിൽ കുഞ്ഞമ്മത് ഹാജി, അബ്ദുല്ല പൂതങ്കോട് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും മധുരവും വിതരണം നടത്തി. പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ നഹ് യാൻ , നിസാൽ എന്നിവരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/42377/Madrasa inauguration and entrance ceremony was held.)